CREDAI Property Expo Lucky draw and iPhone distribution at Hyatt.

Date

CREDAI Property Expo Lucky draw and iPhone distribution at Hyatt. എസ്. ബി.ഐ ഡി ജി എം, അശോക് കുമാർ ദിവാകർ നിർവഹിച്ചു.


തതവസരത്തിൽ ക്രെഡായ് ജനറൽ കൺവീനർ എസ്. എൻ. രഘുചന്ദ്രൻ നായർ, ക്രെഡായ് തിരുവനന്തപുരം ചാപ്റ്റർ പ്രസിഡന്റ്‌ സുരേഷ്‌കുമാർ, സെക്രട്ടറി സബരി രതേൻ, ട്രെഷറർ ബിജു, വൈസ് പ്രസിഡന്റ്‌ അരുൺ എ ഉണ്ണിത്താൻ, ബമ്പർ സമ്മാന വിജയി ഷാജി സൈനും കുടുംബവും, മരുതം ഗ്രൂപ്പ്‌ ജി എം പ്രസന്നകുമാർ എന്നിവർ സന്നിഹിതരായിരുന്നു

More News